ഓണപ്പൂവ്

കറുത്ത ഓണത്തിന്
വെളുത്ത ചുരിദാറ്
വാങ്ങിത്തന്നപ്പോള്‍
അച്ചന്‍ ഓര്‍ത്തിരിക്കില്ല്ല;
ചക്രപ്പൂക്കളില്‍ പെട്ട്
വെളുപ്പ് ചുവക്കുമെന്ന്........!

No comments:

Post a Comment