സ്മാരക ശിലകള്‍

വരണ്ട നാവു നീട്ടി
ചോരപ്പൂക്കളുണ്ടു..
മൂന്നാം നാള്‍
കോണ്‍ക്രീറ്റുകൊണ്ട്
സദ്യ വിളമ്പി..
ഇപ്പോഴതും
നുണഞ്ഞാണ്
ജീവിതം.....
വരള്‍ച്ചയും നനവും
വേര്‍തിരിച്ചറിയാതെ....

No comments:

Post a Comment