മഴക്കിനാവ്‌

കറുത്ത തിരകളില്‍
പൊലിഞ്ഞതാണ്
മുറിഞ്ഞ മൗനത്തില്‍
വാര്‍ന്നതാണ്
ഇന്നലെ പെയ്ത
മഴയുടെ സ്വപ്നം...

1 comment:

  1. ബ്ലോഗിലെ എന്റെ ആദ്യ കവിതകള്‍ .....

    ReplyDelete