പിടച്ചില്‍

താഴെ,
മുറിച്ചിട്ട വൃക്ഷങ്ങള്‍ക്കരികെ
വിലപേശലിന്റെ സീല്‍ക്കാരങ്ങള്‍......

താഴെ,
ചേക്കേറുവാന്‍ വൃക്ഷത്തലപ്പുകള്‍ തേടി
വേപഥു പൂണ്ട ചിറകടിയൊച്ചകള്‍....

No comments:

Post a Comment