വാക്ക്

ഒരിക്കല്‍
വാക്കുകളുടെ ഉറവയെ
കടലെടുക്കും.....!
തീരമേറ്റാതെ,
ചുഴികളില്‍ പെട്ട്
ശ്വാസം മുട്ടി
അവ,
പിടഞ്ഞുപിടഞ്ഞൊടുങ്ങും....

കവിത്വമില്ലാത്തവന്റെ കയ്യില്‍
ഞെരിഞ്ഞമര്‍ന്ന
കവിത പോലെ..........!

3 comments:

  1. കവിത്വമില്ലാത്തവന്റെ കയ്യില്‍
    ഞെരിഞ്ഞമര്‍ന്ന
    കവിത പോലെ.... കൊള്ളാം ..............

    ReplyDelete
  2. അതേ,വാക്കുകളുടെ ഉറവയെ കടലെടുക്കും...പിന്നെ, മൌനത്തിലാണ്ട മഹാസാഗരം ചുഴിയായി...സുനാമിയായി.. കരയിലേക്ക് തിരിച്ചയക്കുന്ന വാക്കുകളില്‍ കവിത റെഡി...!

    ReplyDelete
  3. hi
    dhanya,this is ranjana
    beatshearts77.blogspot.com

    ReplyDelete